Wednesday, December 18, 2013

Division by Zero

അത്താഴത്തിനു ശേഷമുള്ള നടത്തത്തിനിടയിൽ പൂജ്യം കൊണ്ടുള്ള ഹരണം ആയിരുന്നു അന്നത്തെ വിഷയം. ജിഷൊയ്,  "ഞാനും  എന്റെ കാലും" എന്ന മനോഭാവത്തിൽ നടക്കുന്നു. ഞാൻ  മാനത്ത്  കാണുന്ന നക്ഷത്രം നോക്കിയും . അർഷദ്  നടത്തത്തിന്റെ സ്പീഡ് കൂട്ടി . ഒരു കാലത്ത് എല്ലാം ശരിയാവും എന്ന്  ആരുടെയോ ആത്മഗദം . പൂജ്യം ഇന്ന് വരും നാളെ പൊകും.

അനന്തിരവൻ ചോദിച്ച ചോദ്യമാണ്  ഓർമ വന്നത്. ചെറിയ ക്ലാസ്സിൽ  ഒന്നാം ക്ലാസ്സിൽ  അതോ രണ്ടാം  ക്ലാസിൽ ആണോ അറിയില്ല, അവൻ എന്നോടൊരു ചോദ്യം ചോദിച്ചു. ക്ലാസ്സ്‌ ടെസ്റ്റിൽ very good എന്ന ടീച്ചറുടെ remarks  ആവേശത്തോടെ എന്നെ കാണിക്കുമായിരുന്നു . ഒരു  ദിവസം എങ്ങനെയാണു v.good കിട്ടുന്നത്  എന്ന് ഒന്നാം ക്ലാസ്സുകാരന്  കാരന് മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു കൊടുത്തു . പക്ഷെ അതവനു മനസ്സിലായില്ല . എന്റെ ക്ഷമയില്ലായ്മ കുനുട്ടു ബുദ്ധിയെ ഉണർത്തി . മുകളിലും താഴെയും ഒരേ അക്കം വന്നാൽ v.good കിട്ടും എന്ന് ഞാൻ . നമ്മടെ അടുത്താ കളി . കുറച്ചു കഴിഞ്ഞപ്പോൾ ദേ വീണ്ടും വരുന്നു ...
വരവ് കണ്ടാലറിയാം പിടി വിട്ടിട്ടില്ല എന്ന് . രക്ഷപ്പെട്ടു എന്ന് വിചാരിച്ചത് വെറുതെയായി

അവന്റെ  ചോദ്യം ഇങ്ങനെയാണ്  ഒന്നും എഴുതിയില്ലെങ്കിലും v.good കിട്ടുമോ ?? അതെങ്ങേനെയാ മണ്ടാ ? അപ്പൊ അവൻ ---മുകളിലും താഴെയും പൂജ്യം വന്നാൽ v.good കിട്ടുമോ ? 

ഇപ്പൊ ആരാ മണ്ടൻ   ??

വടി കൊടുത്ത് ഇങ്ങനേം അടി വാങ്ങാം

Sunday, June 16, 2013

Mansoon


Cold winds knocking at the window
Tells me it’s the onset of RAIN
Tiny drops are pouring down
Spreading the fresh earthen smell…
Nature that looks lovely in wet
Flowers that bloom in the shower of rain
That hiding of birds in the warmth of its nest
That gushing of water through narrow streams
That dancing in rain and shedding of tears
That silence which looms after rainfall
RAIN….RAIN….its raining again
This rain sure makes me nostalgic
Copyright Reshma Naveen taken from Poet Hunters
(last four lines skipped,  because thats not what I feel when I see the rain)










Wednesday, December 26, 2012

Custom Made Macro Flash Light

At last my hunt for the macro flash light come to an end.  Branded macro flash guns are too costly to afford, since then I was trying to make it using LED,s which is very common  now a days.

I came to see BPL Studylite SL100 and with the help of some wires, screw drivers and some work with soldering iron,  job finished.  Variable resistor is used to control the intensity of light and 9v battery ( transistor battery)  been used to power the LED's. Some photos taken with the custom made macro flash light given below.