Wednesday, May 12, 2010

ഒറ്റയാള്‍ പട്ടാളം


 
വൈകുന്നേരം വെറുതെ പാടത്ത് പോയപ്പോളാണ് മുപ്പരെ കണ്ടത്..
 
കൊടി പിടിച്ചു ആരോടോ എന്നെരിയാതെ സമരതിനിരങ്ങിയതയിരിക്കണം ....
 
ഒരു പക്ഷെ ഇന്നത്തെ അശാസ്ത്രിയ കൃഷി രീതികളോടും , പാടം നികതുന്നതിനോടും
ഉള്ള ആത്മ സഖര്‍ഷമായിരിക്കും മൂപ്പരുടെ മനസ്സില്‍ .......

No comments: